Subcribe MediaCafe

മനസ്സിൽ കയറും ഈ ഗന്ധർവ്വൻ - Gnagandharvan Malayalam Movie Response

പഞ്ചവർണ്ണ തത്തക്ക് ശേഷം പിഷാരടിയും ഈ കൊല്ലത്തെ  ഒരുപിടി  മികച്ച സിനിമകൾക്ക് ശേഷം മമ്മൂട്ടിയും.
അത്  തന്നെയാണ് "ഗാനഗന്ധർവൻ" എന്ന സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ.
വലിയ വെല്ലുവിളിയുള്ള കഥാപാത്രമല്ലെങ്കിലും ഗാനമേളക്ക് പാട്ടുപാടുന്ന കലാസദൻ   ഉല്ലാസായി  ആടിയും പാടിയും മമ്മൂട്ടി  വീണ്ടും പ്രായത്തെ തോൽപ്പിച്ചു എന്ന് തന്നെ പറയണം.
ആദ്യ പകുതിയിൽ കഥ പറച്ചിലിൽ ഉണ്ടായ ഇഴച്ചിൽ ഒട്ടും തന്നെ ഇല്ലാതെ രണ്ടാം പകുതി അവസാനിക്കുമ്പോൾ പ്രേക്ഷകൻ്റെ മനസ്സ് നിറക്കുന്നുണ്ട് ഉല്ലാസും കൂട്ടരും.
Previous
Next Post »

“അവനെ സൂക്ഷിക്കണം, ഏറ്റവും വൃത്തികെട്ടവനാണ്…'' - വെയിലിന് ചൂട് കൂടുന്നു

ഏറെ വിവാദം ആയി മാറിയ വെയിൽ എന്ന സിനിമയുടെ ഡയറക്ടറെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സിനിമയിലെ നായകനായ ഷെയിൻ നിഗം. ശരത് മേനോനെ സൂക്ഷിക്കണമെന്ന...